രജിത്തിനെ പുറത്താക്കിയത് ഇവരെന്ന് ശ്രീകാന്ത് മുരളി | Oneindia Malayalam
2020-04-14 3
sreekanth murali about rajit kumar ബിഗ്‌ബോസ് ഷോയില്‍ എവിക്ഷന്‍ ഡയറക്ടറായിരുന്നു ശ്രീകാന്ത് മുരളി. ഇപ്പോഴിത രജിത് കുമാര്‍ എന്ന മത്സരാര്‍ഥിയെ കുറിച്ചും ബിഗ് ബോസിലെ പിന്നാമ്പുറ കാഴ്ചകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് ശ്രീകാന്ത് മുരളി.